---
title: "ചരിത്ര വിജയത്തില്‍ മധുരം നുണഞ്ഞ് പന്തലായനി  ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍"
english_title: " Students of Panthalayani Govt: Higher Secondary School savoring the sweetness of historic victory"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/204275/  Students of-panthalayani-Govt: Higher Secondary School -savors-the-sweetness-of-the-historic-victory"
published_at: "2024-05-09T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cfd61dacea_ATTACH_NEWS.jpg"
keywords: []
---

# ചരിത്ര വിജയത്തില്‍ മധുരം നുണഞ്ഞ് പന്തലായനി  ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

> **Lead Summary:**  കൊയിലാണ്ടി: ചരിത്രവിജയം നേടിയ പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എ.ഭാരവാഹികളും ആഹ്‌ളാദം പങ്കിട്ടു. സ്‌കൂളിലെ 325 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ കുട്ടികളും വിജയിച്ചു. 116 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.ഒന്‍പത് എ പ്ലസ് നേടിയത് 18 പേരാണ്.

## Article Content

 കൊയിലാണ്ടി: ചരിത്രവിജയം നേടിയ പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എ.ഭാരവാഹികളും ആഹ്‌ളാദം പങ്കിട്ടു. സ്‌കൂളിലെ 325 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ കുട്ടികളും വിജയിച്ചു. 116 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.ഒന്‍പത് എ പ്ലസ് നേടിയത് 18 പേരാണ്.

നഗരസഭാംഗം പി.പ്രജിഷ, പി.ടി.എ.പ്രസിഡന്റ് പി.എം. ബിജു, പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, പ്രധാനാധ്യാപിക എം.കെ.ഗീത എന്നിവര്‍ വിജയാഹ്‌ളാദത്തില്‍ പങ്ക് ചേര്‍ന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/204275/  Students of-panthalayani-Govt: Higher Secondary School -savors-the-sweetness-of-the-historic-victory)